യു​പി​യി​ലേ​ത് ജം​ഗി​ൾ​രാ​ജാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Thursday, October 1, 2020 12:27 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ പെ​ൺ​കു​ട്ടി ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ‌​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

യു​പി​യി​ൽ ന​ട​ക്കു​ന്ന​ത് ജം​ഗി​ള്‍​രാ​ജ് ആ​ണെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത​ല്ല, സ​ത്യം മ​റ​ച്ചു​വെ​ച്ച് അ​ധി​കാ​രം നി​ല​നി​ര്‍​ത്തു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.