സോ​ളാ​ർ കേ​സ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റ് വ​ർ​ഷ​ത്തെ ത​ട​വും പി​ഴ​യും ശി​ക്ഷ
Thursday, October 1, 2020 3:26 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ല്‍ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റ് വ​ര്‍​ഷ​ത്തെ ത​ട​വും പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

സോ​ളാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​കാ​ശം വാ​ങ്ങി​ക്കു​വാ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ​ക​ത്ത് നി​ര്‍​മി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2012ലെ ​കേ​സി​ന്‍റെ വി​ചാ​ര​ണ ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ നാ​ലു​വ​ര്‍​ഷ​ത്തി​ല​ധി​കം ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് കോ​ട​തി ഇ​ള​വ് ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.