മോ​ഷ്ടാ​വെ​ന്ന സം​ശ​യ​ത്തി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, October 1, 2020 6:09 PM IST
പൂ​ന: മോ​ഷ്ടാ​വെ​ന്ന സം​ശ​യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. സോ​ലാ​പ്പു​ർ ജി​ല്ല​യി​ലെ കു​ന്പാ​രി​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ന്പോ​ഴേ​ക്കും യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നാ​ലു​പേ​റെ അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ഐ​പി​സി സെ​ക്ഷ​ൻ 302, 34 എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി വ​ൽ​സാം​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.