സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു; ഇ​ന്ന് 8,135 പേ​ർ​ക്ക് രോ​ഗം
Thursday, October 1, 2020 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. ഇ​ന്ന് 8,135 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,04,241 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 67 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 218 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 7013 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 730 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2828 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. സം​സ്ഥാ​ന​ത്ത് 72,339 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,31,052 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,43,107 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,12,849 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 30,258 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3150 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,157 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 29,85,534 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 2,05,349 സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

കോ​ഴി​ക്കോ​ട് 1072, മ​ല​പ്പു​റം 968, എ​റ​ണാ​കു​ളം 934, തി​രു​വ​ന​ന്ത​പു​രം 856, ആ​ല​പ്പു​ഴ 804, കൊ​ല്ലം 633, തൃ​ശൂ​ര്‍ 613, പാ​ല​ക്കാ​ട് 513, കാ​സ​ര്‍​ഗോ​ഡ് 471, ക​ണ്ണൂ​ര്‍ 435, കോ​ട്ട​യം 340, പ​ത്ത​നം​തി​ട്ട 223, വ​യ​നാ​ട് 143, ഇ​ടു​ക്കി 130.

സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 1013, മ​ല​പ്പു​റം 879, എ​റ​ണാ​കു​ളം 740, തി​രു​വ​ന​ന്ത​പു​രം 708, ആ​ല​പ്പു​ഴ 774, കൊ​ല്ലം 620, തൃ​ശൂ​ര്‍ 603, പാ​ല​ക്കാ​ട് 297, കാ​സ​ര്‍​ഗോ​ഡ് 447, ക​ണ്ണൂ​ര്‍ 279, കോ​ട്ട​യം 316, പ​ത്ത​നം​തി​ട്ട 135, വ​യ​നാ​ട് 135, ഇ​ടു​ക്കി 67.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 363, കൊ​ല്ലം 213, പ​ത്ത​നം​തി​ട്ട 82, ആ​ല​പ്പു​ഴ 191, കോ​ട്ട​യം 148, ഇ​ടു​ക്കി 70, എ​റ​ണാ​കു​ളം 226, തൃ​ശൂ​ര്‍ 290, പാ​ല​ക്കാ​ട് 113, മ​ല​പ്പു​റം 322, കോ​ഴി​ക്കോ​ട് 333, വ​യ​നാ​ട് 59, ക​ണ്ണൂ​ര്‍ 129, കാ​സ​ര്‍​ഗോ​ഡ് 289
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.