കോ​ട്ട​യ​ത്ത് 340 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; 316 പേ​ര്‍​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ
Thursday, October 1, 2020 6:42 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 340 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 316 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. ഇ​തി​ൽ ആ​റു പേ​ർ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 16 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 4499 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​രി​ൽ 184 പു​രു​ഷ​ൻ​മാ​രും 122 സ്ത്രീ​ക​ളും 34 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 39 പേ​ർ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. 150 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ൽ 4434 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 11046 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 6597 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 20611 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി 40

രാ​മ​പു​രം 16

ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി 14

പ​ന​ച്ചി​ക്കാ​ട്12

അ​യ്മ​നം, എ​രു​മേ​ലി11 വീ​തം

ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി 10 വീ​തം

മു​ണ്ട​ക്ക​യം 9

വാ​ക​ത്താ​നം 8

ആ​ർ​പ്പൂ​ക്ക​ര, ക​ടു​ത്തു​രു​ത്തി, മ​ണി​മ​ല, ഉ​ദ​യ​നാ​പു​രം 7 വീ​തം

ചി​റ​ക്ക​ട​വ്, മ​റ​വ​ന്തു​രു​ത്ത്, പാ​റ​ത്തോ​ട്, വി​ജ​യ​പു​രം, ടി ​വി പു​രം 6 വീ​തം

കി​ട​ങ്ങൂ​ർ, കൂ​രോ​പ്പ​ട, കു​റി​ച്ചി, പാ​ന്പാ​ടി 5 വീ​തം

ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, മാ​ട​പ്പ​ള്ളി, മു​ള​ക്കു​ളം, പാ​യി​പ്പാ​ട്, പാ​ലാ മു​നി​സി​പ്പാ​ലി​റ്റി, തൃ​ക്കൊ​ടി​ത്താ​നം4 വീ​തം,

അ​തി​ര​ന്പു​ഴ, ഭ​ര​ണ​ങ്ങാ​നം, കാ​ണ​ക്കാ​രി, ക​ങ്ങ​ഴ, കു​മ​ര​കം, കു​റ​വി​ല​ങ്ങാ​ട്, മാ​ഞ്ഞൂ​ർ, മൂ​ന്നി​ല​വ്, പൂ​ഞ്ഞാ​ർ, തി​രു​വാ​ർ​പ്പ്, വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി 3 വീ​തം

അ​ക​ല​ക്കു​ന്നം, എ​ലി​ക്കു​ളം, ക​റു​ക​ച്ചാ​ൽ, മേ​ലു​കാ​വ്, മു​ത്തോ​ലി, ഉ​ഴ​വൂ​ർ 2 വീ​തം

അ​യ​ർ​ക്കു​ന്നം, ചെ​ന്പ്, ക​ല്ല​റ, കൊ​ഴു​വ​നാ​ൽ, മ​ണ​ർ​കാ​ട്, മീ​ന​ടം, കി​ട​ങ്ങൂ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ത​ല​യാ​ഴം, ത​ല​യോ​ല​പ്പ​റ​ന്പ്, തി​ട​നാ​ട്, വെ​ച്ചൂ​ർ, വെ​ള്ളാ​വൂ​ർ 1 വീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.