ഇ​ടു​ക്കി​യി​ൽ വീ​ണ്ടും 100 ക​ട​ന്ന് കോ​വി​ഡ്; 32 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക
Thursday, October 1, 2020 7:03 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​വി​ഞ്ഞു. 130 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 98 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 32 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല-32

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (33)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (61)

വാ​ഴ​ത്തോ​പ്പ് പെ​രു​ങ്കാ​ല സ്വ​ദേ​ശി (34)

കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി (25)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (24)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (47)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (57)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (13, 29)

ഉ​ടു​ന്പ​ൻ​ചോ​ല ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി (43)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (18)

കു​മാ​ര​മം​ഗ​ലം ക​ലൂ​ർ സ്വ​ദേ​ശി​നി (42)

മ​ണ​ക്കാ​ട് സ്വ​ദേ​ശി (54)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (24)

തൊ​ടു​പു​ഴ സ്വ​ദേ​ശി (45)

വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (26)

രാ​ജ​കു​മാ​രി സ്വ​ദേ​ശി (63)

ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി (55)

ച​ക്കു​പ​ള്ളം സ്വ​ദേ​ശി (74)

കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല സ്വ​ദേ​ശി (49)

കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (38)

വ​ണ്ടേ·​ട് പു​ളി​യ·​ല സ്വ​ദേ​ശി (75)

ഏ​ല​പ്പാ​റ സ്വ​ദേ​ശി (27)

കു​മ​ളി ചെ​ളി​മ​ട സ്വ​ദേ​ശി​ക​ൾ (34, 65)

കു​മ​ളി​യി​ലു​ള്ള കോ​ട്ട​യം സ്വ​ദേ​ശി (42)

പെ​രു​വ​ന്താ​നം സ്വ​ദേ​ശി (79)

കൊ​ക്ക​യാ​ർ സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ (28, 37, 45, 38, 37)

സ​ന്പ​ർ​ക്കം-66

അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് വ​നം വ​കു​പ്പ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ (40, 47)

അ​ടി​മാ​ലി മി​ല്ലും​പ​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (50, 54)

ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (54, 56, 62)

മൂ​ന്നാ​ർ സ്വ​ദേ​ശി (52)

പ​ള്ളി​വാ​സ​ൽ പോ​ത​മേ​ട് സ്വ​ദേ​ശി​നി (33)

വാ​ത്തി​ക്കു​ടി പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി​നി (25)

വാ​ത്തി​ക്കു​ടി പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി (58)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (17, 33, 28)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (34, 21)

ക​ഞ്ഞി​ക്കു​ഴി ചു​രു​ളി സ്വ​ദേ​ശി​നി (21)

കോ​ടി​ക്കു​ളം സ്വ​ദേ​ശി​നി (55)

കോ​ടി​ക്കു​ളം വ​ണ്ട​മ​റ്റം സ്വ​ദേ​ശി (22)

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (27)

വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (29)

ക​രു​ണാ​പു​രം ശാ​ന്തി​പു​രം സ്വ​ദേ​ശി​നി (52)

നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 3 ജീ​വ​ന​ക്കാ​ർ (50,42, 50)

നെ​ടു​ങ്ക​ണ്ടം കൊ​ന്പ​യാ​ർ സ്വ​ദേ​ശി​നി (40)

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി സ്വ​ദേ​ശി (48)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (38, 64, 45, 18, 50)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (20)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (50)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി​ക​ൾ (42, 50)

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (52, 76, 90)

കു​മാ​ര​മം​ഗ​ല​ത്തു​ള്ള നാ​ലു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ

മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (72, 54)

വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ (55, 20,25)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (46,50, 30)

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സ്‌​സു​കാ​രി

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ (18, 42, 43)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (26, 9)

ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി (60)

കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (27)

വ​ണ്ടേ·​ട് സ്വ​ദേ​ശി​നി (53)

ഏ​ല​പ്പാ​റ സ്വ​ദേ​ശി (54)

കു​മ​ളി തേ​ക്ക​ടി സ്വ​ദേ​ശി (42)

കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (61, 3 വ​യ​സ് )

പീ​രു​മേ​ട് ക​ര​ടി​കു​ഴി സ്വ​ദേ​ശി (23)

ആ​ഭ്യ​ന്ത​ര യാ​ത്ര-31

അ​ടി​മാ​ലി സ്വ​ദേ​ശി​നി (30)

അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​ക​ൾ (28, 37)

പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ൾ (28, 38)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (29, 20)

വാ​ഴ​ത്തോ​പ്പി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (20)

ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (25)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (22, 18)

പാ​ന്പാ​ടും​പാ​റ​യി​ലു​ള്ള 7 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

ഉ​ടു​ന്പ​ൻ​ചോ​ല​യി​ലു​ള്ള 6 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (37, 24, 31)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (42)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ൾ (28, 51)

കൊ​ക്ക​യാ​ർ സ്വ​ദേ​ശി (32)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

തൊ​ടു​പു​ഴ സ്വ​ദേ​ശി (65)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.