പ​ത്ത​നം​തി​ട്ട​യി​ൽ 223 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 164 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Thursday, October 1, 2020 7:09 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 223 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച 214 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 8 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 51 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 164 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്.

വ്യാ​ഴാ​ഴ്ച രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ചു​ള​ള ക​ണ​ക്ക്

1)അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി-14
(അ​ടൂ​ർ, ആ​ന​ന്ദ​പ്പ​ള​ളി,)
2)പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി -11
(മു​ടി​യൂ​ർ​കോ​ണം, തോ​ന്ന​ല്ലൂ​ർ, മ​ങ്ങാ​രം, പ​ന്ത​ളം)
3)പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി- 10
(കു​ന്പ​ഴ, ആ​ന​പ്പാ​റ, വ​ല​ഞ്ചു​ഴി, പ​ത്ത​നം​തി​ട്ട
ചു​രു​ളി​ക്കോ​ട്)
4)തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി-18
(തി​രു​മൂ​ല​പു​രം, തു​ക​ല​ശ്ശേ​രി, തി​രു​വ​ല്ല)
5)ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 2
6)ആ​റ·ു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -5
(നീ​ർ​വി​ളാ​കം, കി​ട​ങ്ങ​ന്നൂ​ർ, ആ​റ·ു​ള)
7)അ​രു​വാ​പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 3
(ക​ല്ലേ​ലി, മു​തു​പേ​ഴു​ങ്ക​ൽ, അ​രു​വാ​പു​ലം)
8)അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
9)ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
10)ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -3
11)ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
12)ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-12
(ഏ​റ​ത്ത്, മ​ണ​ക്കാ​ല, വ​യ​ല, വ​ട​ക്ക​ടു​ത്തു​കാ​വ്,
ചൂ​ര​ക്കോ​ട്)
13)ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-8
(വ​ള​ളം​കു​ളം)
14)ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-14
(ഏ​നാ​ത്ത്, പ​റ​ക്കോ​ട്)
15)ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -1
16)ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-3
17)ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-2
18)കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -7
(കൊ​ടു​മ​ണ്‍, ച​ന്ദ​ന​പ്പ​ള​ളി)
19)കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-6
(കു​ന്പ​നാ​ട്, പു​ല്ലാ​ട്, കോ​യി​പ്രം)
20)കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-9
(കോ​ന്നി, പെ​രി​ഞൊ​ട്ട​യ്ക്ക​ൽ, മ​ങ്ങാ​രം, പ​യ്യ​നാ​മ​ണ്‍
അ​ട്ട​ച്ചാ​ക്ക​ൽ)
21)കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-5
(കു​ള​ന​ട, തു​ന്പ​മ​ണ്‍ താ​ഴം)
22)കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
23)കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -6
(കു​റ്റൂ​ർ)
24)മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 1
25)മ​ല്ല​പ്പ​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 3
26)മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 2
27)നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 2
28)നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-2
29)നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-2
30)ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
31)പ​ള​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -13
(പെ​രി​ങ്ങ​നാ​ട്, പ​യ്യ​ന​ല്ലൂ​ർ, പാ​റ​ക്കൂ​ട്ടം, അ​മ്മ​ക​ണ്ട​ക​ര
ചെ​റു​പു​ഞ്ച, പ​ള​ളി​ക്ക​ൽ)
32)പ​ന്ത​ളം-​തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-4
(മ​ല്ലി​ക, പെ​രു​ന്പു​ളി​യ്ക്ക​ൽ, പ​ന്ത​ളം-​തെ​ക്കേ​ക​ര)
33) പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-3
34) റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-8
(റാ​ന്നി-​അ​ങ്ങാ​ടി, നെ​ല്ലി​യ്ക്കാ​മ​ണ്‍)
35)റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 1
36)റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-3
37)റാ​ന്നി-​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-10
(റാ​ന്നി-​പെ​രു​നാ​ട്)
38)സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1
39)തോ​ട്ട​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- 2
40)വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-11
(വ​ട​ശ്ശേ​രി​ക്ക​ര, കു​ന്പ​ളാം​പൊ​യ്ക)
41)വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-5
(വ​ള​ളി​ക്കോ​ട്, വാ​ഴ​മു​ട്ടം, കൈ​പ്പ​ട്ടൂ​ർ)
42)വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -1
43)മ​റ്റ് ജി​ല്ല​ക്കാ​ർ-5

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 8072 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 5730 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

1) 27.09.2020ൽ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി (64) 30.09.2020ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. പ്ര​മേ​ഹം, ഹൃ​ദ​യ​സ​മ​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

2) 18.09.2020ൽ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ചാ​ലാ​പ്പ​ള​ളി സ്വ​ദേ​ശി (82) 01.10.2020ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. ര​ക്താ​തി സ​മ്മ​ർ​ദ്ദം, പ്ര​മേ​ഹം, പാ​ർ​ക്കി​ൻ​സ​ണ്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 49 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 3 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ്ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 214 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 6022 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1998 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1918 പേ​ർ ജി​ല്ല​യി​ലും, 80 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 788 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 106 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 1798 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്.

ജി​ല്ല​യി​ൽ 14078 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2324 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3373 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും വ്യാ​ഴാ​ഴ്ച തി​രി​ച്ചെ​ത്തി​യ 144 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച എ​ത്തി​യ 186 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 19775 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.