കോ​ഴി​ക്കോ​ട്ട് 1,000 ക​ട​ന്ന് കോ​വി​ഡ്; 1005 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ; ജാ​ഗ്ര​ത
Thursday, October 1, 2020 7:22 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 1072 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 16 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 45 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​ന്പ​ർ​ക്കം വ​ഴി 1005 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 388 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 7501 ആ​യി. 16 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 333 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ - 6

തി​രു​വ​ള്ളൂ​ർ - 3
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 1
പ​ന​ങ്ങാ​ട് - 1
മു​ക്കം - 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ - 16

ഫ​റോ​ക്ക് - 5
വി​ല്യാ​പ്പ​ള​ളി - 3
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 2
വ​ട​ക​ര 2
രാ​മ​നാ​ട്ടു​ക​ര - 2
ക​ക്കോ​ടി - 1
കു​ന്ദ​മം​ഗ​ലം - 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ - 45

മാ​വൂ​ർ - 7
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 7
(തൊ​ണ്ട​യാ​ട്, ന​ട​ക്കാ​വ്, പു​തി​യ​ങ്ങാ​ടി)
ഫ​റോ​ക്ക് - 5
കൊ​ടു​വ​ള​ളി - 3
തി​രു​വ​ള്ളൂ​ർ - 2
പേ​രാ​ന്പ്ര - 2
ഓ​മ​ശ്ശേ​രി - 2
ഉ​ണ്ണി​ക്കു​ളം - 2
വ​ട​ക​ര - 2
കാ​ര​ശ്ശേ​രി - 2
ഒ​ഞ്ചി​യം - 1
ചോ​റോ​ട് - 1
പെ​രു​മ​ണ്ണ - 1
ക​ക്കോ​ടി - 1
ഒ​ള​വ​ണ്ണ - 1
ബാ​ലു​ശ്ശേ​രി - 1
ചെ​റു​വ​ണ്ണൂ​ർ (ആ​വ​ള) - 1
നാ​ദാ​പു​രം - 1
ന·​ണ്ട - 1
കു​രു​വ​ട്ടൂ​ർ 1
വി​ല്യാ​പ്പ​ള​ളി - 1

സ​ന്പ​ർ​ക്കം വ​ഴി

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 388

(ബേ​പ്പൂ​ർ - 16, സി​വി​ൽ സ്റ്റേ​ഷ​ൻ, കൊ​മ്മേ​രി,പ​യ്യാ​ന​ക്ക​ൽ, പൊ​ക്കു​ന്ന്, ചെ​ല​വൂ​ർ, കി​ണാ​ശ്ശേ​രി, ന​ല്ല​ളം, ചെ​റു​വ​ണ്ണൂ​ർ,കു​ണ്ടു​ങ്ങ​ൽ, കു​ണ്ടു​പ്പ​റ​ന്പ്, ചേ​വാ​യൂ​ർ, വെ​സ്റ്റ്ഹി​ൽ, മീ​ഞ്ച​ന്ത, മാ​ത്തോ​ട്ടം, എ​ല​ത്തൂ​ർ, മ​ലാ​പ്പ​റ​ന്പ്, ക​ല്ലാ​യി, മാ​ങ്കാ​വ്, പൊ​ക്കു​ന്ന്, പു​തി​യ​പാ​ലം, ച​ക്കും​ക​ട​വ്,പു​തി​യ​ങ്ങാ​ടി, വേ​ങ്ങേ​രി, മേ​രി​ക്കു​ന്ന്, ന​ട​ക്കാ​വ്, പു​തി​യ​റ, മാ​യ​നാ​ട്, ക​പ്പ​ക്ക​ൽ, എ​ട​ക്കാ​ട്, കു​തി​ര​വ​ട്ടം, എ​ര​ഞ്ഞി​ക്ക​ൽ, പു​തി​യാ​പ്പ, ചെ​മ​ങ്ങാ​ട്, പ​ട​ന്ന​വ​ള​പ്പ്, കോ​വൂ​ർ,ചാ​ല​പ്പു​റം, ചേ​വ​ര​ന്പ​ലം, ഡി​വി​ഷ​ൻ 20, 73)

തി​രു​വ​ള്ളൂ​ർ - 48
വി​ല്യാ​പ്പ​ള്ളി - 46
കൊ​ടു​വ​ള്ളി - 39
ഒ​ള​വ​ണ്ണ - 36
കോ​ട്ടൂ​ർ - 33
കൊ​യി​ലാ​ണ്ടി - 31
ഫ​റോ​ക്ക് - 30
ത​ല​ക്കു​ള​ത്തൂ​ർ - 27
പേ​രാ​ന്പ്ര - 22
മു​ക്കം - 18
ചെ​ക്യാ​ട് - 18
ബാ​ലു​ശ്ശേ​രി - 17
പ​ന​ങ്ങാ​ട് - 16
ഉ​ണ്ണി​ക്കു​ളം - 16
പെ​രു​വ​യ​ൽ - 15
ക​ട​ലു​ണ്ടി - 12
കു​ന്നു​മ്മ​ൽ - 11
ന·​ണ്ട - 11
വേ​ളം - 10
മേ​പ്പ​യ്യൂ​ർ - 10
ക​ക്കോ​ടി - 8
ഏ​റാ​മ​ല - 7
അ​രി​ക്കു​ളം - 6
കൂ​രാ​ച്ചു​ണ്ട് - 6
ഓ​മ​ശ്ശേ​രി - 6
പു​തു​പ്പാ​ടി - 6
രാ​മ​നാ​ട്ടു​ക​ര - 6
ന​രി​പ്പ​റ്റ - 6
ന​ടു​വ​ണ്ണൂ​ർ - 5
മ​ട​വൂ​ർ - 5
താ​മ​ര​ശ്ശേ​രി - 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ - 16

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ - 6 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
ചെ​റു​വ​ണ്ണൂ​ർ (ആ​വ​ള) - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ചാ​ത്ത​മം​ഗ​ലം - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കു​ന്നു​മ്മ​ൽ - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കു​രു​വ​ട്ടൂ​ര് - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മു​ക്കം - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
പ​ന​ങ്ങാ​ട് - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
താ​മ​ര​ശ്ശേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കോാ​ട​ഞ്ചേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കൊ​യി​ലാ​ണ്ടി - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ന​രി​ക്കു​നി - 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്​എ​ൽടി​സിക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 333 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി വ​ന്ന 1,006 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 25,360 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,05,382 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. വ്യാ​ഴാ​ഴ്ച പു​തു​താ​യി വ​ന്ന 507 പേ​രു​ൾ​പ്പെ​ടെ 3,236 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 528 പേ​ർ വ്യാ​ഴാ​ഴ്ച ഡി​സ്ചാ​ർ​ജാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.