വ​യ​നാ​ട്ടി​ൽ 143 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ; 140 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Thursday, October 1, 2020 7:42 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 143 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 56 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 5 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​പ്പെ​ടെ 140 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 3 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3785 ആ​യി. 2705 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1060 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

എ​ട​വ​ക, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ൾ 23 വീ​തം, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ൾ 15, പ​ന​മ​രം സ്വ​ദേ​ശി​ക​ൾ 10, മേ​പ്പാ​ടി, ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ 8 വീ​തം, നെേ·​നി, വെ​ള​ള​മു​ണ്ട, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ 6 വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ൾ 5, വൈ​ത്തി​രി, പു​ൽ​പ്പ​ള്ളി, പൂ​താ​ടി സ്വ​ദേ​ശി​ക​ൾ 4 വീ​തം, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ളാ​യ 3 വീ​തം, പൊ​ഴു​ത​ന, കോ​ട്ട​ത്ത​റ, മു​ള​ള​ൻ​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ൾ 2 വീ​തം,

മൂ​പ്പൈ​നാ​ട്, നൂ​ൽ​പ്പു​ഴ, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ​ക്കും ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ​ക്കും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബം​ഗാ​ളി​ൽ നി​ന്ന് വ​ന്ന ര​ണ്ട് ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന് മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി, എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.