ക​ഴി​വു​കെ​ട്ട യോ​ഗി​യെ മു​ഖ്യ​മ​ന്ത്രി കസേരയിൽനിന്നു നീ​ക്ക​ണം: മാ​യാ​വ​തി
Thursday, October 1, 2020 11:47 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മാ​റ്റ​ണ​മെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു.

ക്ര​മ​സ​മാ​ധാ​നം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി ഗോ​ര​ഖ്പൂ​രി​ലേ​ക്ക് ത​ന്നെ തി​രി​കെ അ​യ​ക്ക​ണം. അ​വി​ടെ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ യോഗി പോ​യി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ട്ടെ​യെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

ഹ​ത്രാ​സ് കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ല്‍ യു​പി സ​ര്‍​ക്കാ​രി​നെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മാ​യാ​വ​തി രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ര്‍​എ​സ്എ​സി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ദ്ദം കൊ​ണ്ട് മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യാ​ണ് ആ​ദി​ത്യ​നാ​ഥെ​ന്നും മാ​യാ​വ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.