തി​രു​വ​ന​ന്ത​പു​ര​ത്ത് 848 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; ഏ​ഴ് മ​ര​ണം
Saturday, October 17, 2020 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന് 848 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു . ഇ​തി​ല്‍ 569 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 259 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​റു പേ​ര്‍ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ട് പേ​ർ വി​ദേ​ശ​ത്തു നി​ന്നും അ​ഞ്ച് പേ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി.

ഇ​ന്ന് ഏ​ഴു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. ക​ര​മ​ന സ്വ​ദേ​ശി രാ​ജ​ഗോ​പാ​ല്‍(47), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി​നി ഭ​വാ​നി(70), ഇ​ട​പ്പ​ഴി​ഞ്ഞി സ്വ​ദേ​ശി ഡ​ട്ടു(42), ക​രു​മം സ്വ​ദേ​ശി അ​ജി​ത്കു​മാ​ര്‍(59), മ​ഞ്ചം​മൂ​ട് സ്വ​ദേ​ശി​നി വി​ജി​ത(26), വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ഉ​ഷ(63), മൂ​ങ്ങോ​ട് സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍(39) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 417 പേ​ര്‍ സ്ത്രീ​ക​ളും 431 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ല്‍ 15 വ​യ​സി​നു താ​ഴെ​യു​ള്ള 97 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 154 പേ​രു​മു​ണ്ട്. പു​തു​താ​യി 1,546 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 30,399 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 1,963 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.

ജി​ല്ല​യി​ലാ​കെ 10,893 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 860 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 282 കോ​ളു​ക​ളാ​ണ് ഇ​ന്നെ​ത്തി​യ​ത്. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 33 പേ​ര്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു.

മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2,855 പേ​രെ ടെ​ലി​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.