ആ​ല​പ്പു​ഴ​യി​ൽ 629 പേ​ർ​ക്ക് കോ​വി​ഡ്; 604 പേ​ർ​ക്കും രോ​ഗം സ​മ്പ​ർ​ക്ക​ത്തി​ൽ
Saturday, October 17, 2020 9:51 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 629 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 604 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. 17പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

അ​ഞ്ച് പേ​ര്‍ വി​ദേ​ശ​ത്ത്​ നി​ന്നും ര​ണ്ടു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്. 529 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.​ ആ​കെ 17324 പേ​ര്‍ രോ​ഗമു​ക്ത​രാ​യി. 6682 പേ​ര്‍ ചി​കി​ല്‍​സ​യി​ല്‍ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.