മു​ലു​ഗു​വി​ൽ മാ​വോ​യി​സ്റ്റ് പി​ടി​യി​ൽ
Sunday, October 18, 2020 2:12 AM IST
ഹൈ​ദ​രാ​ബാ​ദ്: തെലുങ്കാനയിലെ മു​ലു​ഗു ജി​ല്ല​യി​ലെ ആ​ലു​ബ​ങ്ക- കൊ​ണ്ട​പു​രം പാ​ല​ത്തി​ൽ ബോം​ബ് വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മാ​വോ​യി​സ്റ്റ് പി​ടി​യി​ലാ​യി. തി​പ്പൗ​രം സ്വ​ദേ​ശി മി​ദി​യം ചി​ന്ന ല​ക്ഷ്മ​യ്യ​യെ പാ​ല​ത്തി​നു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഒ​രു വെ​ടി​യു​ണ്ട​യും ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് ല​ക്ഷ്മ​യ്യ മാ​വോ​യി​സ്റ്റാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.