കൂ​ത്തു​പ​റ​മ്പി​ൽ ര​ണ്ട് യു​വാ​ക്ക​ൾ റോ​ഡ​രികി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, October 18, 2020 11:47 AM IST
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് ചി​റ്റാ​രി​പ​റ​മ്പ് ചൂ​ണ്ട​യി​ൽ ര​ണ്ട് യു​വാ​ക്കളെ റോ​ഡ​രികി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​തേ​രി ആ​റ​ങ്ങാ​ട്ടേ​രി സ്വ​ദേ​ശി​ക​ളാ​യ സാം​രം​ഗ്, അ​തു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​മാ​ണെ​ന്ന് ക​രു​തു​ന്നതായി പോലീസ് പറഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.