ജോ​സി​ന്‍റെ മു​ന്ന​ണി മാ​റ്റം; യു​ഡി​എ​ഫി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, October 18, 2020 12:14 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​ണി മാ​റ്റ​ത്തി​ൽ യു​ഡി​എ​ഫി​ന് യാ​തോ​രു ശ​ക്തി​ക്ഷ​യ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മാ​ണ് ഉ​ള്ള​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.