മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; വൃ​ദ്ധ​നെ അ​യ​ൽ​വാ​സി കോ​ടാ​ലി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു
Sunday, October 18, 2020 1:06 PM IST
ക​മ്പം​മേ​ട്ട്: ഇ​ടു​ക്കി ക​മ്പം​മേ​ട്ടി​ൽ വൃ​ദ്ധ​നെ അ​യ​ൽ​വാ​സി കോ​ടാ​ലി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ക​മ്പം​മേ​ട്ട് സ്വ​ദേ​ശി രാ​മ​ഭ​ദ്ര​ൻ (73) ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൊ​ല​ന​ട​ത്തി​യ ജോ​ർ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.