കേ​ര​ള​ത്തി​ൽ 12 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; എ​ട്ട് പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി
Sunday, October 18, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. എ​ട്ടു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ണാ​ക്കാ​രി (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 10, 11), വാ​ക​ത്താ​നം (1), പാ​യി​പ്പാ​ട് (3), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തേ​ന്‍​കു​റി​ശി (7), തൃ​ത്താ​ല (6), തി​രു​മി​റ്റി​ക്കോ​ട് (2), മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​ക്കു​ണ്ട് (2, 9), കു​ഴി​മ​ണ്ണ (സ​ബ് വാ​ര്‍​ഡ് 10, 15, 17, 18), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​ക്ക​ന്നൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 12), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പു​തു​ക്കാ​ട് (2), ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജ​ക്കാ​ട് (1, 4, 5, 6, 10), വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ (സ​ബ് വാ​ര്‍​ഡ് 14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ.

ഇ​തോ​ടെ ആ​കെ 637 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.