കോ​ട്ട​യ​ത്ത് 500 ക​ട​ന്ന് കോ​വി​ഡ്; 489 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, October 18, 2020 6:09 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 514 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 489 പേ​ർ​ക്കും സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 25 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി.

പു​തി​യ​താ​യി 1912 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 239 പു​രു​ഷ​ൻ​മാ​രും 202 സ്ത്രീ​ക​ളും 73 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള 84 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

254 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ൽ 6627 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 18342പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി. 11692 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 17585 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം 65

ച​ങ്ങ​നാ​ശേ​രി 43

ഈ​രാ​റ്റു​പേ​ട്ട 26

മാ​ട​പ്പ​ള്ളി, വി​ജ​യ​പു​രം 23

പ​ന​ച്ചി​ക്കാ​ട് 21

പാ​റ​ത്തോ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, അ​യ്മ​നം 18

പാ​ലാ, ത​ല​യാ​ഴം16

മു​ണ്ട​ക്ക​യം14

കാ​ണ​ക്കാ​രി13

ആ​ർ​പ്പൂ​ക്ക​ര12

എ​ലി​ക്കു​ളം, ഉ​ദ​യ​നാ​പു​രം11

വെ​ച്ചൂ​ർ, ടി​വി പു​രം10

കൊ​ഴു​വ​നാ​ൽ, വാ​ഴ​പ്പ​ള്ളി 9

ത​ല​യോ​ല​പ്പ​റ​ന്പ് 8

ഏ​റ്റു​മാ​നൂ​ർ, ക​രൂ​ർ7

തൃ​ക്കൊ​ടി​ത്താ​നം, അ​തി​ര​ന്പു​ഴ, പാ​ന്പാ​ടി6

മ​ണ​ർ​കാ​ട്, തി​രു​വാ​ർ​പ്പ്, കോ​രു​ത്തോ​ട്,വൈ​ക്കം 5

എ​രു​മേ​ലി, കൂ​രോ​പ്പ​ട, അ​യ​ർ​ക്കു​ന്നം4

നെ​ടും​കു​ന്നം, പു​തു​പ്പ​ള്ളി, ഉ​ഴ​വൂ​ർ, തീ​ക്കോ​യി, മു​ള​ക്കു​ളം, കൂ​ട്ടി​ക്ക​ൽ, മു​ത്തോ​ലി, പൂ​ഞ്ഞാ​ർ, ഞീ​ഴൂ​ർ, വെ​ള്ളൂ​ർ, അ​ക​ല​ക്കു​ന്നം3

കു​റി​ച്ചി, മൂ​ന്നി​ല​വ്, ചി​റ​ക്ക​ട​വ്, ക​ട​പ്ലാ​മ​റ്റം, പാ​യി​പ്പാ​ട്, മീ​ന​ച്ചി​ൽ 2

വാ​ഴൂ​ർ, വാ​ക​ത്താ​നം, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​റ​വി​ല​ങ്ങാ​ട്, പ​ള്ളി​ക്ക​ത്തോ​ട്, ക​ല്ല​റ, കി​ട​ങ്ങൂ​ർ, രാ​മ​പു​രം, ക​ങ്ങ​ഴ, ക​ടു​ത്തു​രു​ത്തി, മേ​ലു​കാ​വ്1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.