സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 22 പേ​ർ കൂ​ടി മ​രി​ച്ചു; ആ​കെ മ​ര​ണം 1161 ആ​യി
Sunday, October 18, 2020 6:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 22 മ​ര​ണ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1161 ആ​യി.

തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ച​റ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (62), പ​ള്ളി​ത്തു​റ സ്വ​ദേ​ശി​നി ത്രേ​സ്യാ​മ്മ (82), ആ​ന​യ​റ സ്വ​ദേ​ശി​നി സ​രോ​ജം (63), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ബീ​മ, ആ​ല​പ്പു​ഴ ത​ല​വ​ടി സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ (84), എ​റ​ണാ​കു​ളം വ​ട്ട​ത്ത​റ സ്വ​ദേ​ശി​നി അ​ഗ്ന​സ് (73), ചി​റ്റൂ​ര്‍ സ്വ​ദേ​ശി​നി അ​മൂ​ല്യ (16), മൂ​പ്പ​ത​ടം സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (56), പ​ന​ങ്ങാ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (84), തൃ​ശൂ​ര്‍ ഒ​ല്ലൂ​ക്ക​ര സ്വ​ദേ​ശി രാ​ധാ ഭാ​സ്‌​ക​ര​ന്‍ (75), തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി പാ​റു​ക്കു​ട്ടി (83), പാ​ല​ക്ക​ട് കൊ​ണ്ടൂ​ര്‍​ക​ര സ്വ​ദേ​ശി അ​ലാ​വി (63), മാ​തൂ​ര്‍ സ്വ​ദേ​ശി ഇ​ബ്രാ​ഹിം കു​ട്ടി (83), വേ​മ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (54), പു​തു​ന​ഗ​രം സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍ (47), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി ന​ബീ​സ (75), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി സു​ന്ദ​ര​ന്‍ (62), മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​നി ക​ദീ​ജ​ബീ​വി (75), പ​രി​യ​പു​രം സ്വ​ദേ​ശി മൂ​സ (74), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​നി ഉ​മ്മാ​തു​കു​ട്ടി (73), കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ സ്വ​ദേ​ശി​നി ഷ​ഹ​ര്‍​ബാ​നു (44), കൊ​ള​ത്ത​റ സ്വ​ദേ​ശി​നി സൗ​മി​നി (65), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.