ക​ണ്ണൂ​രി​ൽ 462 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 432 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Sunday, October 18, 2020 6:52 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 462 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 432 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ആ​റ് പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 11 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 13 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 19,915 ആ​യി. ഇ​വ​രി​ല്‍ 537 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 13,842 ആ​യി. 80 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ടു.

5,432 പേ​ര്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ഇ​വ​രി​ല്‍ 4,750 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 682 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.