കാ​സ​ർ​ഗോ​ട്ട് 251 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; എ​ട്ടു​പേ​ർ​ക്കൊ​ഴി​കെ രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Sunday, October 18, 2020 7:00 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 251 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 243 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വീ​ടു​ക​ളി​ൽ 3967 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 902 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4869 പേ​രാ​ണ്. പു​തി​യ​താ​യി 298 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1475 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 309 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 263 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 280 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 564 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 228 പേ​ർ​ക്ക് ഞാ​യ​റാ​ഴ്ച രോ​ഗം ഭേ​ദ​മാ​യെ​ന്ന് ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 13458 ആ​യി.

ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

അ​ജാ​നൂ​ർ 21,ബ​ദി​യ​ഡു​ക്ക 9, ബ​ളാ​ൽ1, ബേ​ഡ​ഡു​ക്ക 5, ചെ​മ്മ​നാ​ട്15, ചെ​ങ്ക​ള6, ചെ​റു​വ​ത്തൂ​ർ10, ഈ​സ്റ്റ് എ​ളേ​രി1, എ​ൻ​മ​ക​ജെ12, ക​ള്ളാ​ർ3, കാ​ഞ്ഞ​ങ്ങാ​ട്21, കാ​റ​ഡു​ക്ക6, കാ​സ​ർ​കോ​ട്19, ക​യ്യൂ​ർ ചീ​മേ​നി1, കി​നാ​നൂ​ർ ക​രി​ന്ത​ളം1, കോ​ടോം​ബേ​ളൂ​ർ9, കും​ബ​ഡാ​ജെ1, കു​ന്പ​ള4, മ​ധൂ​ർ5, മ​ടി​ക്കൈ7, മം​ഗ​ൽ​പാ​ടി2 മൊ​ഗ്രാ​ൽ​പു​ത്തൂ​ർ6, മു​ളി​യാ​ർ3, നീ​ലേ​ശ്വ​രം14, പൈ​വ​ളി​ഗെ3, പ​ള്ളി​ക്ക​ര8, പ​ന​ത്ത​ടി6, പി​ലി​ക്കോ​ട്5, പു​ല്ലൂ​ർ പെ​രി​യ17, പു​ത്തി​ഗെ5, തൃ​ക്ക​രി​പ്പൂ​ർ16, ഉ​ദു​മ7, വ​ലി​യ​പ​റ​ന്പ1, വോ​ർ​ക്കാ​ടി1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.