വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് സ്വാ​ഗ​തം, ബി​ജെ​പി വാ​ക്കു​ക​ൾ ശ്ര​ദ്ധി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം: ചി​രാ​ഗ് പ​സ്വാ​ൻ
Sunday, October 18, 2020 7:41 PM IST
പാ​റ്റ്ന: നി​തീ​ഷ് കു​മാ​റി​നു സ​ന്തോ​ഷ​മാ​കു​മെ​ങ്കി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന എ​ല്ലാ വി​മ​ർ​ശ​ന​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് എ​ൽ​ജെ​പി നേ​താ​വ് ചി​രാ​ഗ് പ​സ്വാ​ൻ. എ​ന്നാ​ൽ വി​മ​ർ​ശി​ക്കാ​ൻ വാ​ക്കു​ക​ൾ ശ്ര​ദ്ധി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

താ​ൻ മോ​ദി​യു​ടെ ഹ​നു​മാ​നാ​ണെ​ന്ന ചി​രാ​ഗി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ൽ​ജെ​പി പ്ര​സി​ഡ​ന്‍റ് ഒ​രു​പാ​ട് മി​ഥ്യാ​ധാ​ര​ണ​ക​ൾ സൂ​ക്ഷി​ക്ക​രു​തെ​ന്നാ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ചി​രാ​ഗ് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ബി​ഹാ​റി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​വി​ട്ട വി​ട്ട എ​ൽ​ജെ​പി ഇ​ത്ത​വ​ണ ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.