രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ഏ​റ്റ​വും മോ​ശം ഘ​ട്ട​ത്തി​ൽ; കേ​ന്ദ്ര​ത്തി​നെ​തി​രേ സോ​ണി​യ
Sunday, October 18, 2020 10:30 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യം ഏ​റ്റ​വും മോ​ശം ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​യി​രു​ന്നു സോ​ണി​യ​യു​ടെ വി​മ​ർ​ശ​നം.

ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യി ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. ഇ​ന്ന് ജ​നാ​ധി​പ​ത്യം ഒ​രു മോ​ശം ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. ഇ​ര​ക​ളു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​ണ്- സോ​ണി​യ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും സോ​ണി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.