ത​മി​ഴ്നാ​ട്ടി​ൽ 3,914 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 4,929 രോ​ഗ​മു​ക്തി
Sunday, October 18, 2020 9:34 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഞാ​യ​റാ​ഴ്ച 3,914 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. 4,929 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. 56 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 6,87,400 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 6,37,637 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും 10,642 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്നും ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 2,319 പേ​ര്‍ പു​രു​ഷ​ന്മാ​രും 1,595 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. 90,286 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.