പുൽവാമയിൽ ഭീകരാക്രമണം; ജവാനും നാട്ടുകാരനും പരിക്ക്
Monday, October 19, 2020 9:25 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ഭീകരർ സൈന്യത്തിനു നേരെ ആക്രമണം നടത്തി. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാനും നാട്ടുകാരനും പരിക്കേറ്റു.

ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.