"എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ കാ​ര്യം അ​ർ​ജ​ന്‍റ് മാ​റ്റ​റാ​ണ്'; ശി​വ​ശ​ങ്ക​റി​നെ​തി​രേ ഹൈ​ക്കോ​ട​തി
Monday, October 19, 2020 12:01 PM IST
കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ഹ​ർ​ജി ഉ​ച്ച​യ്ക്കു ശേ​ഷം പ​രി​ഗ​ണി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്.

ഇ​ന്നു ത​ന്നെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ കാ​ര്യം "അ​ർ​ജ​ന്‍റ് മാ​റ്റ​ർ' ആ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.