ക​ള​മ​ശേ​രി​യി​ലേ​ത് ഗു​രു​ത​ര സം​ഭ​വം, സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: ചെ​ന്നി​ത്ത​ല
Monday, October 19, 2020 12:28 PM IST
കോ​ഴി​ക്കോ​ട്: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യെ​ത്തു​ട​ര്‍​ന്ന് കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വം ഗു​രു​ത​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം പാ​ളി​യ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.