ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് സൈ​നി​ക​നെ ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി
Monday, October 19, 2020 3:04 PM IST
ല​ഡാ​ക്ക്: അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി. ല​ഡാ​ക്കി​ലാ​ണ് സം​ഭ​വം. സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​താ​ണെ​ന്നും തി​രി​കെ ചൈ​നീ​സ് സേ​ന​യ്ക്ക് കൈ​മാ​റു​മെ​ന്നും സ​ർ​ക്കാ​ർ‌ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.