ക​ക്കി ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വീ​ണ്ടും ഉ​യ​ർ​ത്തി
Monday, October 19, 2020 3:41 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കി ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വീ​ണ്ടും ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ 15 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

ഇ​തേതു​ട​ർ​ന്ന് പ​മ്പാ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് 10 സെ​ന്‍റി​മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യുണ്ടെന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ക്കാ​ട്ടാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.