സം​സ്ഥാ​ന​ത്ത് 21 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Monday, October 19, 2020 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 21 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഇ​ട​വ സ്വ​ദേ​ശി​നി ര​മ​ഭാ​യ് (54), കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി ഇ​ന്ദി​ര​ദേ​വി (66), പു​ന്ന​യ്ക്കാ​മു​ഗ​ള്‍ സ്വ​ദേ​ശി​നി സ്‌​നേ​ഹ​ല​ത ദേ​വി (53), കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി​നി റ​ഹ്മ​ത്ത് (64), പെ​രു​മ​ണ്‍ സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് (70),

എ​റ​ണാ​കു​ളം സൗ​ത്ത് വൈ​പ്പി​ന്‍ സ്വ​ദേ​ശി​നി ഖ​ദീ​ജ (74), ഇ​ട​കൊ​ച്ചി സ്വ​ദേ​ശി​നി ല​ക്ഷ്മി (77), മാ​ലി​യ​ന്‍​ക​ര സ്വ​ദേ​ശി​നി ശ്രീ​മ​തി പ്ര​കാ​ശ​ന്‍ (75), തു​റ​വൂ​ര്‍ സ്വ​ദേ​ശി സി.​എ​സ്. ബെ​ന്നി (53), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി പി.​എ​സ്. ഹം​സ (86), തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി ഓ​മ​ന (63), വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി കാ​ദ​ര്‍​ഖാ​ജി (86), വെ​ള്ള​റ​കു​ളം സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (67), മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​നി അ​യി​ഷ​കു​ട്ടി (72), ആ​ന​ക്ക​യം സ്വ​ദേ​ശി​നി മ​റി​യു​മ്മ (55),

കോ​ഴി​ക്കോ​ട് പു​തൂ​ര്‍ സ്വ​ദേ​ശി അ​ബൂ​ബേ​ക്ക​ര്‍ (65), മേ​ലൂ​ര്‍ സ്വ​ദേ​ശി യാ​സി​ര്‍ അ​രാ​ഫ​ത്ത് (35), പാ​യി​മ്പ്ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ (73), വ​ട​ക​ര സ്വ​ദേ​ശി​നി ശ്യാ​മ​ള (73), ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി ക്ലാ​ര​മ്മ ജോ​യ് (63), കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള സ്വ​ദേ​ശി ടി.​കെ. സോ​മ​ന്‍ (63) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1,182 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.