സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Monday, October 19, 2020 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഏ​ങ്ങ​ണ്ടി​യൂ​ര്‍ (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 13, 15), വ​ല്ലാ​ച്ചി​റ (7, 9), ചൊ​വ്വ​ന്നൂ​ര്‍ (8, 9), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ (സ​ബ് വാ​ര്‍​ഡ് 3), കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ള​മാ​ട് (6, 8), കൊ​ല്ലം ജി​ല്ല​യി​ലെ മൈ​ലം (4) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

അ​തേ​സ​മ​യം ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 636 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.