തൃ​ശൂ​രി​ൽ 533 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ; തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ല്‍ 1261 രോ​ഗ​മു​ക്ത​ർ
Monday, October 19, 2020 6:42 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ 533 പേ​ർ​ക്ക് കൂ​ടി തി​ങ്ക​ളാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 1261 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8432. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 123 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 28546. അ​സു​ഖ​ബാ​ധി​ത​രാ​യ 19831 പേ​രെ​യാ​ണ് ആ​കെ നെ​ഗ​റ്റീ​വാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

529 കേ​സു​ക​ളി​ൽ സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. ആ​റ് കേ​സു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക്ല​സ്റ്റ​റു​ക​ൾ: ലി​യോ മെ​ഡി​ക്ക​ൽ​സ് കു​ട്ട​നെ​ല്ലൂ​ർ ക്ല​സ്റ്റ​ർ 2, ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 514. നാ​ല് ഫ്ര​ൻ​റ്ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന നാ​ല് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 35 പു​രു​ഷ​ൻ​മാ​രും 38 സ്ത്രീ​ക​ളും 10 വ​യ​​സി​ന് താ​ഴെ 21 ആ​ണ്‍​കു​ട്ടി​ക​ളും 21 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

തി​ങ്ക​ളാ​ഴ്ച 5767 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 861 പേ​ർ പു​തു​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 351 പേ​ർ ആ​ശു​പ​ത്രി​യി​ലും 510 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. 606 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 758 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 218674 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.