കാ​സ​ർ​ഗോ​ട്ട് 120 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 107 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, October 19, 2020 6:47 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 120 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 107 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഏ​ഴ് പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും ആ​റു പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​തോ​ടെ ഇ​ത് വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 16745 ആ​യി. 3107 പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള​ള​ത്. ഇ​തി​ൽ 2370 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

വീ​ടു​ക​ളി​ൽ 3698 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 908 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4606 പേ​രാ​ണ്. പു​തി​യ​താ​യി 72 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വ്വേ അ​ട​ക്കം പു​തി​യ​താ​യി 218 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ആ​കെ അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ എ​ണ്ണം 116339 ( ആ​ർ ടി ​പി സി ​ആ​ർ 45559, ആ​ന്‍റി​ജ​ൻ 69250, ആ​ന്‍റി​ബോ​ഡി 940, ട്രൂ​നാ​റ്റ് 340) ആ​ണ്. 110 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 335 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 251 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 228 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

അ​ജാ​നൂ​ർ 11, ബ​ദി​യ​ഡു​ക്ക1, ചെ​മ്മ​നാ​ട്4, ചെ​ങ്ക​ള10, കാ​ഞ്ഞ​ങ്ങാ​ട്12, കാ​സ​ർ​ഗോ​ഡ്8, ക​യ്യൂ​ർ ചീ​മേ​നി1, കി​നാ​നൂ​ർ ക​രി​ന്ത​ളം7, കോ​ടോം​ബേ​ളൂ​ർ3, കു​ന്പ​ള1, മ​ധൂ​ർ5, മ​ടി​ക്കൈ7, മം​ഗ​ൽ​പാ​ടി1, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ3, നീ​ലേ​ശ്വ​രം13, പ​ട​ന്ന1, പൈ​വ​ളി​ഗെ1, പ​ള്ളി​ക്ക​ര5, പി​ലി​ക്കോ​ട്2, പു​ല്ലൂ​ർ​പെ​രി​യ14, പു​ത്തി​ഗെ1, തൃ​ക്ക​രി​പ്പൂ​ർ4, ഉ​ദു​മ3, വ​ലി​യ​പ​റ​ന്പ1, വെ​സ്റ്റ് എ​ളേ​രി1

കാ​സ​ർ​കോ​ട് 303 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത് ) ഡോ.​എ വി ​രാം​ദാ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.