നി​ധി​ൻ വ​ധ​ക്കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Monday, October 19, 2020 11:28 PM IST
തൃ​ശൂ​ര്‍: മു​റ്റി​ച്ചൂ​ര്‍ നി​ധി​ല്‍ വ​ധ​ക്കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ചേ​ര്‍​പ്പ് ഊ​ര​കം സ്വ​ദേ​ശി ക​രി​പ്പാം​കു​ളം വീ​ട്ടി​ല്‍ നി​ഷാ​ദി​നെ​യാ​ണ് (28) അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​ത് നി​ഷാ​ദാ​യി​രു​ന്നു.

ഇ​തോ​ടെ നി​ധി​ന്‍ വ​ധ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.