സൗ​ദി​യി​ൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞു
Tuesday, October 20, 2020 4:17 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ആ​ശ്വാ​സ ദി​ന​മാ​യി മാ​റി. രോ​ഗ​ബാ​ധ ത​ട​യാ​ൻ രാ​ജ്യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മി​ക​ച്ച ചി​കി​ത്സ​യു​മാ​ണ് മ​ര​ണ നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നി​ടെ 16 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി 74,03,020 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ത്തി​യ​ത്. ഇ​തി​ൽ 342,583 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

328,895 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 8487 പേ​രാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 844 രോ​ഗി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.