രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വാ​യ വി.​എ​സി​ന് ഇ​ന്ന് 97-ാം പി​റ​ന്നാ​ൾ
Tuesday, October 20, 2020 9:58 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന് ഇ​ന്നു 97-ാം പി​റ​ന്നാ​ൾ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ആ​രേ​യും കാ​ണാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ദി​വ​സ​വും പ​ത്ര​ത്തി​ലെ വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹ​ത്തെ വാ​യി​ച്ചു കേ​ൾ​പ്പി​ക്കും. വീ​ട്ടി​നു​ള്ളി​ൽ ന​ട​ക്കു​ക​യും വാ​ർ​ത്താ​ചാ​ന​ലു​ക​ൾ കാ​ണു​ക​യും ചെ​യ്യു​ന്ന​തു പ​തി​വാ​ണ്.

സ​സ്യാ​ഹാ​ര​മാ​ണു വി.​എ​സി​നു പ്രി​യ​മെ​ങ്കി​ലും മ​ത്സ്യ​വും ഇ​പ്പോ​ൾ ക​ഴി​ക്കു​ന്നു​ണ്ട്. പി​റ​ന്നാ​ൾ ല​ളി​ത​മാ​യി ആ​ഘോ​ഷി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ, കേ​ക്ക് മു​റി​ക​ലും പാ​യ​സ​വും ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.