ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് തൃ​ശൂ​രി​ൽ; 896 രോ​ഗി​ക​ൾ
Tuesday, October 20, 2020 7:19 PM IST
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ. 896 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 760 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8560 ആ​യി.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 132 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 29,442 ആ​യി. അ​സു​ഖ​ബാ​ധി​ത​രാ​യ 20,591 പേ​രെ​യാ​ണ് ആ​കെ നെ​ഗ​റ്റീ​വാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

894 കേ​സു​ക​ളി​ലും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു കേ​സു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. നാ​ല് സ​മ്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ വ​ഴി രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ക്ല​സ്റ്റ​റു​ക​ൾ: റൈ​സ് ബ​സാ​ർ തൃ​ശൂ​ർ ക്ല​സ്റ്റ​ർ 8, നെ​സ്റ്റ് ഡീ ​അ​ഡി​ക്ഷ​ൻ സെ​ൻ​റ​ർ രാ​മ​വ​ർ​മ്മ​പു​രം ക്ല​സ്റ്റ​ർ 2, ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​ർ 1, ചേ​റ്റു​വ ഹാ​ർ​ബ​ർ ക്ല​സ്റ്റ​ർ 1. മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 873. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന ര​ണ്ട് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 60 വ​യ​സ്സി​ന് മു​ക​ളി​ൽ 70 പു​രു​ഷ​ൻ​മാ​രും 55 സ്ത്രീ​ക​ളും 10 വ​യ​സ്സി​ന് താ​ഴെ 22 ആ​ൺ​കു​ട്ടി​ക​ളും 29 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

5534 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 541 പേ​ർ പു​തു​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 307 പേ​ർ ആ​ശു​പ​ത്രി​യി​ലും 234 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. ചൊ​വ്വാ​ഴ്ച 2638 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ ആ​കെ 2,21,901 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ച​വ​ർ:

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-277, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ-​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-21, എം.​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-64, കി​ല ബ്ലോ​ക്ക് 1 തൃ​ശൂ​ർ-40, കി​ല ബ്ലോ​ക്ക് 2 തൃ​ശൂ​ർ-35, സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-174, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-108, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-173, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി-32, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ-276, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക-355,

പി.​എ​സ്.​എം. ഡെ​ന്റ​ൽ കോ​ളേ​ജ് അ​ക്കി​കാ​വ്-36, ജ്യോ​തി സി​എ​ഫ്എ​ൽ​ടി​സി, ചെ​റു​തു​രു​ത്തി-98, എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-84, ജി.​എ​ച്ച് തൃ​ശൂ​ർ-38, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി-42, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി-13, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി-22, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട-12, ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി-6, അ​മ​ല ആ​ശു​പ​ത്രി-58, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-78, മ​ദ​ർ ആ​ശു​പ​ത്രി-13, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-6.

ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -10, ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി കൊ​ടു​ങ്ങ​ല്ലൂ​ർ-1, രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട്-6, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-14, സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി-12, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-8, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-2, സെ​ന്റ് ആ​ന്റ​ണീ​സ് പ​ഴു​വി​ൽ-5, സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ തൃ​ശൂ​ർ-11.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.