കേ​ന്ദ്ര ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രെ മൂ​ന്ന് ബി​ല്ലു​ക​ള്‍ പാ​സാ​ക്കി പ​ഞ്ചാ​ബ്
Tuesday, October 20, 2020 8:56 PM IST
അ​മൃ​ത്സ​ർ: കേ​ന്ദ്ര ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രെ മൂ​ന്ന് ബി​ല്ലു​ക​ള്‍ പാ​സാ​ക്കി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ. ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ന​ൽ​കി​യെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് അ​റി​യി​ച്ചു.

ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ൻ അ​നു​മ​തി തേ​ടു​മെ​ന്നും പ്ര​ത്യേ​കം വി​ളി​ച്ചു ചേ​ർ​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കാ​നോ അ​വ​രെ ത​ക​ർ​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല, ത​ന്‍റെ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​തി​നെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.