എ​റ​ണാ​കു​ള​ത്ത് 644 കോ​വി​ഡ് രോ​ഗി​ക​ൾ; 974 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി
Tuesday, October 20, 2020 9:45 PM IST
കൊച്ചി: എറണാകുളം ജി​ല്ല​യി​ല്‍ ഇ​ന്ന് 644 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​ര്‍ 12 പേ​രാ​ണ്. സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 438 പേ​രും. ഉ​റ​വി​ട​മ​റി​യാ​ത്ത 190 കേ​സു​ക​ളു​ണ്ട്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

974 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് 2289 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 2183 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 30113 ആ​ണ്. ഇ​തി​ല്‍ 28540 പേ​ര്‍ വീ​ടു​ക​ളി​ലും 74 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1499 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

കോവിഡ് പോസിറ്റിവായവരുടെ കണക്കുകൾ

തൃ​ക്കാ​ക്ക​ര -42,മ​ഞ്ഞ​പ്ര -37,തൃ​പ്പൂ​ണി​ത്തു​റ -26,ചേ​രാ​ന​ല്ലൂ​ര്‍ -20,പ​ള്ളു​രു​ത്തി -20,ക​ള​മ​ശ്ശേ​രി -19,,ഫോ​ര്‍​ട്ട് കൊ​ച്ചി - 17,ക​രു​മാ​ലൂ​ര്‍ -14,വെ​ങ്ങോ​ല - 14,അ​ശ​മ​ന്നൂ​ര്‍ -13,കു​മ്പ​ളം -13,മ​ഴു​വ​ന്നൂ​ര്‍ -12,വൈ​റ്റി​ല-12,ചെ​ല്ലാ​നം - 11,ആ​ലു​വ - 10,അ​ങ്ക​മാ​ലി - 9,എ​ള​മ​ക്ക​ര - 9,ക​ലൂ​ര്‍- 9,തോ​പ്പും​പ​ടി -9,മ​ട്ടാ​ഞ്ചേ​രി - 9,വ​ട​ക്കേ​ക്ക​ര -9,ഇ​ട​പ്പ​ള്ളി-8,പൂ​തൃ​ക്ക - 8,പെ​രു​മ്പാ​വൂ​ര്‍ - 8,രാ​യ​മം​ഗ​ലം - 8,വ​ട​വു​കോ​ട് - 8,വാ​ഴ​ക്കു​ളം - 8,എ​ട​ത്ത​ല - 7,കോ​ത​മം​ഗ​ലം - 7,തു​റ​വൂ​ര്‍- 7,നെ​ല്ലി​ക്കു​ഴി -7,പോ​ണേ​ക്ക​ര - 7,മ​ര​ട് -7,ക​ടു​ങ്ങ​ല്ലൂ​ര്‍ - 6,നോ​ര്‍​ത്തു​പ​റ​വൂ​ര്‍ - 6,പ​ല്ലാ​രി​മം​ഗ​ലം - 6,മൂ​വാ​റ്റു​പു​ഴ - 6,ഏ​ലൂ​ര്‍ -5,ക​ട​വ​ന്ത്ര -5,കീ​രം​പാ​റ - 5,കു​ന്ന​ത്തു​നാ​ട് -5,ചൂ​ര്‍​ണ്ണി​ക്ക​ര - 5,പാ​യി​പ്ര- 5,മു​ള​ന്തു​രു​ത്തി - 5,വെ​ണ്ണ​ല -5,ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി - 9,ഐ ​എ​ന്‍ എ​ച്ച് എ​സ് - 4,പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ - 27 എ​ന്നി​ങ്ങ​നെ ഇ​ന്ന് സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.