നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ: "വി​ഐ' സേ​വ​നം ത​ട​സ​പ്പെ​ട്ടു
Tuesday, October 20, 2020 10:22 PM IST
കോ​ട്ട​യം: പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​യാ​യ ഐ​ഡി​യ വൊ​ഡാ​ഫോ​ണി​ന്‍റെ (വി​ഐ) സേ​വ​നം ത​ട​സ​പ്പെ​ട്ടു. ഫൈ​ബ​ർ നെ​റ്റ്‌​വ​ർ​ക്കി​ലെ ത​ക​രാ​റു​ക​ളെ തു​ട​ർ​ന്നാ​ണ് സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും സേ​വ​നം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.