ഇം​ഗ്ല​ണ്ടി​നെ​തി​രേ പി​ങ്ക് ബോ​ൾ ടെ​സ്റ്റ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ
Wednesday, October 21, 2020 3:52 AM IST
കോ​ൽ​ക്ക​ത്ത: ഇം​ഗ്ല​ണ്ടും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക്രി​ക്ക​റ്റ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി-​മാ​ർ​ച്ചി​ലാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്ത്യ​ൻ പ​ര്യ​ട​നം. പ​ര​മ്പ​ര​യി​ൽ അ​ഞ്ച് ടെ​സ്റ്റ് ഉ​ണ്ട്.

കോ​വി​ഡ്-19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​ന്പ​ര യു​എ​ഇ​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദ്, ധ​ർ​മ​ശാ​ല, കോ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ടെ​സ്റ്റ് അ​ര​ങ്ങേ​റു​ക എ​ന്നും ഗാം​ഗു​ലി ചൊ​വ്വാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ൽ​വ​ച്ച് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.