അ​രു​ണാ​ച​ൽപ്ര​ദേ​ശി​ൽ ഭൂ​ച​ല​നം
Wednesday, October 21, 2020 4:22 AM IST
ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വി​ടു​ത്തെ ചം​ഗ്ലാം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.25ഓ​ടെ​യാ​യി​രു​ന്നു ഭൂ​മി കു​ലു​ക്കം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.