ഐ​പി​എ​ല്‍ വാ​തു​വ​യ്പ്; ഇ​ൻ​ഡോ​റി​ൽ‌ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 9:07 AM IST
ഇ​ൻ​ഡോ​ർ: ഐ​പി​എ​ല്‍ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ‌ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ ആ​റു പേ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഖ​ജ​ർ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു വാ​തു​വ​യ്പ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മൂ​ന്നു പേ​ർ‌ അ​റ​സ്റ്റി​ലാ​യി.

പ്ര​തി​ക​ൾ ക​ട്നി സ്വ​ദേ​ശി​ക​ളാ​ണ്. ഇവരിൽ നി​ന്ന് ലാ​പ്‌​ടോ​പ്പ്, 12 മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. ചൂ​താ​ട്ട നി​യ​മം, ഐ​ടി നി​യ​മം, ഐ​പി​സി വ​കു​പ്പ് 420 എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.