മു​ഖ്യ​മ​ന്ത്രി സ​ക​ല അ​ഴി​മ​തി​യു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി
Wednesday, October 21, 2020 4:44 PM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി സ​ക​ല അ​ഴി​മ​തി​യു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വ​ലി​യ ആ​ദ​ർ​ശ പ്ര​സം​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. മ​ദ്യ​മു​ക്ത കേ​ര​ള​മെ​ന്ന് ന​ടീ​ന​ട​ന്മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ര​സ്യം ചെ​യ്ത​വ​ർ എ​ല്ലാ ബാ​റു​ക​ളും തു​റ​ന്നു. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ബാ​റു​ക​ളു​ടെ വ​സ​ന്ത​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.