അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണം; 34 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, October 21, 2020 5:23 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 34 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ത​ഹാ​ർ പ്ര​വി​ശ്യ​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ഫ്ഗാ​ൻ സ​ർ​ക്കാ​രും താ​ലി​ബാ​നും ത​മ്മി​ൽ ഖ​ത്ത​റി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​ശേ​ഷ​മു​ള്ള വ​ലി​യ ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഗോ​ർ പ്ര​വി​ശ്യ​യി​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 12 സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.