സം​സ്ഥാ​ന​ത്ത് 64 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്
Wednesday, October 21, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. ഇ​ന്ന് 64 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

ക​ണ്ണൂ​ര്‍ 15, തി​രു​വ​ന​ന്ത​പു​രം 12, എ​റ​ണാ​കു​ളം 10, കോ​ഴി​ക്കോ​ട് 7, കോ​ട്ട​യ​ത്തും തൃ​ശൂ​രി​ലും 6 വീ​തം, പ​ത്ത​നം​തി​ട്ട 3, മ​ല​പ്പു​റ​ത്തും വ​യ​നാ​ടി​ലും 2 വീ​തം, കാ​സ​ര്‍​ഗോ​ഡ് 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.