പ​ത്ത​നം​തി​ട്ട​യി​ൽ 247 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, October 21, 2020 7:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 247 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും വ​ന്ന​തും, 26 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 220 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്
ക്ര​മ ന​മ്പ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍:

1 അ​ടൂ​ര്‍
(ക​ണ്ണം​കോ​ട്, മി​ത്ര​പു​രം, പ​റ​ക്കോ​ട്, ക​രു​വാ​റ്റ) 7
2 പ​ന്ത​ളം
(കു​ര​മ്പാ​ല, പൂ​ഴി​ക്കാ​ട്) 10
3 പ​ത്ത​നം​തി​ട്ട
(കു​മ്പ​ഴ, കു​ല​ശേ​ഖ​ര​പ​തി, വ​ല​ഞ്ചു​ഴി, വെ​ട്ടി​പ്രം, തൈ​ക്കാ​വ്) 26
4 തി​രു​വ​ല്ല
(ക​ല്ലി​ശേ​രി, ചു​മ​ത്ര, കാ​വും​ഭാ​ഗം, മ​ഞ്ഞാ​ടി, മു​ത്തൂ​ര്‍, കു​റ്റ​പ്പു​ഴ) 16
5 ആ​നി​ക്കാ​ട്
(നൂ​റോ​മാ​വ്) 1

6 ആ​റ​ന്മു​ള
(ഇ​ട​യാ​റ​ന്മു​ള, കു​റി​ച്ചി​മു​ട്ടം, നീ​ര്‍​വി​ളാ​കം, തീ​യാ​ടി​ക്ക​ല്‍) 18
7 അ​രു​വാ​പു​ലം
(കു​മ്മ​ണ്ണൂ​ര്‍) 1
8 അ​യി​രൂ​ര്‍
(ചെ​റു​കു​ന്നം, അ​യി​രൂ​ര്‍) 2
9 ചെ​ന്നീ​ര്‍​ക്ക​ര 1
10 ചെ​റു​കോ​ല്‍
(ചെ​റു​കോ​ല്‍) 2

11 ചി​റ്റാ​ര്‍ 1
12 ഏ​റ​ത്ത്
(മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, അ​ന്തി​ച്ചി​റ, വ​ട്ട​മേ​ല്‍​പ്പ​ടി, വ​യ​ല) 18
13 ഏ​നാ​ദി​മം​ഗ​ലം
(ഇ​ള​മ​ണ്ണൂ​ര്‍, പൂ​ത​ങ്ക​ര) 5
14 ഇ​ര​വി​പേ​രൂ​ര്‍
(ഈ​സ്റ്റ് ഓ​ത​റ, വ​ള​ളം​കു​ളം) 8
15 ഏ​ഴം​കു​ളം
(തൊ​ഴു​വ​ക്കാ​ട്, അ​റു​കാ​ലി​യ്ക്ക​ല്‍ ഈ​സ്റ്റ്) 3

16 എ​ഴു​മ​റ്റൂ​ര്‍ 1
17 ക​ട​മ്പ​നാ​ട്
(ക​ട​മ്പ​നാ​ട് സൗ​ത്ത്, ക​ട​മ്പ​നാ​ട് നോ​ര്‍​ത്ത്, തു​വ​യൂ​ര്‍, മ​ണ്ണ​ടി, മ​ല​ങ്കാ​വ്) 10
18 ക​ട​പ്ര 1
19 ക​ല​ഞ്ഞൂ​ര്‍
(ഇ​ട​ത്ത​റ, അ​തി​രു​ങ്ക​ല്‍, കൂ​ട​ല്‍) 7
20 ക​ല്ലൂ​പ്പാ​റ
(ക​ല്ലൂ​പ്പാ​റ) 3

21 ക​വി​യൂ​ര്‍
(ക​വി​യൂ​ര്‍) 3
22 കൊ​ടു​മ​ണ്‍
(ഇ​ട​ത്തി​ട്ട, അ​ങ്ങാ​ടി​ക്ക​ല്‍, അ​ങ്ങാ​ടി​ക്ക​ല്‍ നോ​ര്‍​ത്ത്്) 7
23 കോ​യി​പ്രം
(പു​ല്ലാ​ട്) 3
24 കോ​ന്നി
(പ​യ്യ​നാ​മ​ണ്‍, പെ​രി​ഞൊ​ട്ട​യ്ക്ക​ല്‍) 2
25 കൊ​റ്റ​നാ​ട്
(പെ​രു​മ്പെ​ട്ടി, കു​രി​ശു​മു​ട്ടം) 10

26 കോ​ട്ടാ​ങ്ങ​ല്‍
(വാ​യ്പ്പൂ​ര്‍, കോ​ട്ടാ​ങ്ങ​ല്‍) 3
27 കു​ള​ന​ട 1
28 മ​ല്ല​പ്പ​ള​ളി
(മ​ല്ല​പ്പ​ള​ളി) 4
29 മെ​ഴു​വേ​ലി 1
30 മൈ​ല​പ്ര
(മൈ​ല​പ്ര) 4

31 നാ​റാ​ണം​മൂ​ഴി
(ക​ക്കു​ടു​മ​ണ്‍, നാ​റാ​ണം​മൂ​ഴി) 4
32 നാ​ര​ങ്ങാ​നം 1
33 നെ​ടു​മ്പ്രം
(പൊ​ടി​യാ​ടി) 6
34 നി​ര​ണം 1
35 പ​ള​ളി​ക്ക​ല്‍
(പെ​രി​ങ്ങ​നാ​ട്, തെ​ങ്ങ​മം) 5

36 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പ​ടു​കോ​ട്ട​യ്ക്ക​ല്‍) 2
37 പെ​രി​ങ്ങ​ര
(കാ​ര​യ്ക്ക​ല്‍, മേ​പ്രാ​ല്‍) 3
38 പ്ര​മാ​ടം
(ഇ​ള​കൊ​ള​ളൂ​ര്‍, ഇ​ള​പ്പു​പാ​റ) 2
39 പു​റ​മ​റ്റം
(വെ​ണ്ണി​കു​ളം, മു​ണ്ട​മ​ല) 4
40 റാ​ന്നി
(തോ​ട്ട​മ​ണ്‍, മ​ന്ദി​രം ജം​ഗ്ഷ​ന്‍, ബ്ലോ​ക്കു​പ​ടി,) 6

41 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ചെ​ല്ല​ക്കാ​ട്, ഐ​ത്ത​ല, പ​ഴ​വ​ങ്ങാ​ടി) 3
42 റാ​ന്നി-​അ​ങ്ങാ​ടി 1
43 റാ​ന്നി-​പെ​രു​നാ​ട്
(കൂ​നം​ക​ര, പെ​രു​നാ​ട്) 2
44 തോ​ട്ട​പ്പു​ഴ​ശേ​രി
(കോ​ള​ഭാ​ഗം, ചി​റ​യി​റ​മ്പ്) 3
45 വ​ട​ശേ​രി​ക്ക​ര
(പേ​ഴും​പാ​റ, ചെ​റു​കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര) 10

46 വ​ള​ളി​ക്കോ​ട്
(ന​രി​യാ​പു​രം, വാ​ഴ​മു​ട്ടം ഈ​സ്റ്റ്, വ​ള​ളി​ക്കോ​ട്) 9
47 വെ​ച്ചൂ​ച്ചി​റ
(ചാ​ത്ത​ന്‍​ത​റ, വെ​ണ്‍​കു​റു​ഞ്ഞി, വെ​ച്ചൂ​ച്ചി​റ) 5
48 മ​റ്റ് ജി​ല്ല​ക്കാ​ര്‍ 1

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 13,034 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 9,991 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1)ഒ​ക്ടോ​ബ​ര്‍ 13ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (81) ഒ​ക്ടോ​ബ​ര്‍ 21 ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 72 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 250 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 10,517 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2,440 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2,301 പേ​ര്‍ ജി​ല്ല​യി​ലും, 139 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.