കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​യി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി
Thursday, October 22, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ തെ​ര​ഞ്ഞെ​ടു​ത്തി.​ഭ​ര​ണ സ​മി​തി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ജ​ഡ്ജി​ക്ക് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച ക​ത്തു ന​ൽ​കി.

നേ​ര​ത്തെ, നി​ശ്ച​യി​ച്ചി​രു​ന്ന ഹ​രി​കു​മാ​ര​ൻ നാ​യ​രെ മാ​റ്റി​യാ​ണ് കു​മ്മ​ന​ത്തെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന​തെ​ന്ന് ജി​ല്ലാ ജ​ഡ്ജി​ക്ക​യ​ച്ച ക​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​മി​തി​യി​ലെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​തി​നി​ധി​യെ നേ​ര​ത്തെ​ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.