ഇ​ന്ത്യ-​യു​എ​സ് ടു ​പ്ല​സ് ടു ​ച​ർ​ച്ച 27ന് ​ഡ​ൽ​ഹി​യി​ൽ
Thursday, October 22, 2020 3:21 AM IST
ന്യൂ​ഡ​ൽ​ഹി: 2018ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഡോ​ണ​ൾ​ഡ് ട്രം​പും തു​ട​ക്ക​മി​ട്ട ഇ​ന്ത്യ- അ​മേ​രി​ക്ക 2+2 മ​ന്ത്രി​ത​ല ച​ർ​ച്ച​ക​ളു​ടെ മൂ​ന്നാം​ഘ​ട്ടം 27നു ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്കി​ൾ പോം​പി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് ടി.​എ​സ്പ​ർ എ​ന്നി​വ​ർ 26ന് ​ഡ​ൽ​ഹി​യി​ലെ​ത്തും. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​ർ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു. ഉ​ഭ​യ​ക​ക്ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും പ​രാ​മ​ർ​ശി​ക്ക​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.