ബൈ​ഡ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തി ട്രം​പ്
Thursday, October 22, 2020 7:37 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്് ഡോ​ണ​ൾ​ഡ് ട്രം​പ്.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളിേ·​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ വി​ല്യം ബ​റി​നോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​യോ​ർ​ക്ക് പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ ബൈ​ഡ​ൻ ഏ​ത് ത​ര​ത്തി​ലു​ള്ള കു​റ്റ​മാ​ണ് ചെ​യ്ത​തെ​ന്ന് ട്രം​പ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ബൈ​ഡ​ൻ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.